ആത്മവിശ്വാസം വളരെ നല്ല കാര്യമാണ്, പക്ഷേ അത് അധികമായാൽ? | Malayalam Podcast

Krishnalal K J
2 min readJan 20, 2021

--

നമ്മൾ അത് ആലോചിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും ചാടിക്കേറി ഓരോ തീരുമാനങ്ങൾ എടുക്കും,പലതും നമ്മളെക്കൊണ്ട് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ , ഒരു നിമിഷത്തിലെ ഒരു തോന്നലിന് പുറത്ത് നമ്മൾ എടുക്കാറുണ്ട്.

check our Malayalam podcast on Spotify

എക്സാം സമയത്ത് ഞാൻ എല്ലാം പഠിച്ചു കഴിഞ്ഞു എന്ന് പറഞ്ഞു നമ്മൾ ഇരിക്കും, പരീക്ഷ എഴുതി കഴിഞ്ഞ റിസൾട്ട് വരുമ്പോൾ നമുക്ക് മനസ്സിലാകും അത് വെറും തോന്നൽ ആയിരുന്നു. അതെല്ലാം നമ്മുടെ ഓവർ കോൺഫിഡൻസ് കുഴപ്പമാണ്. നമ്മളെക്കൊണ്ട് എന്ത് സാധിക്കും എന്ന് നമ്മൾ തന്നെ തിരിച്ചറിയുക. എന്നിട്ട് നമ്മുടെ കുറവുകൾ മനസ്സിലാക്കി അത് മെച്ചപ്പെടുത്താൻ ശ്രമിക്കുക. ക്രിസ്ത്യാനോ റൊണാൾഡോ ഫ്രീ കിക്ക് എടുക്കുന്നത് തന്നിലുള്ള വിശ്വാസം കൊണ്ടല്ല, മറിച്ച് അദ്ദേഹം അതിനുവേണ്ടി ചെയ്ത പ്രാക്ടീസ് . അതാണ് അദ്ദേഹത്തിൻറെ കോൺഫിഡൻസ്. ഒരു ദിവസം കൊണ്ട് ആർക്കും മാരത്തോൺ ഓടി അവസാനിപ്പിക്കാൻ സാധിക്കില്ല, അതിനുവേണ്ടി ആദ്യം നമ്മൾ ട്രെയിനിങ് ആണ് തുടങ്ങേണ്ടത്. അതിലൂടെ നമുക്ക് മാരത്തോൺ ഓടി അവസാനിപ്പിക്കാനുള്ള കോൺഫിഡൻസ് കിട്ടും. ജീവിതം അങ്ങനെയാണ് , നമുക്ക് അറിയാത്ത കാര്യത്തെപ്പറ്റി നമുക്ക് ഒരിക്കലും കോൺഫിഡൻസ് ഉണ്ടായിരിക്കില്ല. അതിനെപ്പറ്റി കൂടുതൽ അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് ആത്മവിശ്വാസത്തോടെ അതിനെ സമീപിക്കാൻ സാധിക്കും.

How to Listen to Malayalam Podcast?

For listening to Malayalam podcasts, there are lots of podcast apps are there.

You can use Apple podcast , Google podcast, Spotify, Ganna, Jio saavn and many more application to listen to Kerala podcast

How to start a Malayalam Podcast ?

There are so many podcasting distributing sites are there. Most of them are paid. Achor FM and hub hopper are two of them which are free.

Hubhoper is an Indian podcasting distribution site.

With the help of this we can start our Malayalam podcast completely free.

If you have any doubt, juts Contact The Malayali podcast

social media page Facebook Instagram

https://instagram.com/themalayalipodcast

--

--

Krishnalal K J
Krishnalal K J

Written by Krishnalal K J

Podcaster, SEO, Digital Marketer Kochi

No responses yet